സിനിമ പോരെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകക്കെതിരെ വിജയ് ഫാന്‍സ് | Oneindia Malayalam

2017-08-08 1

Dhanya Rajendran, a well known journalist, has been at the recieving end of multitudes of abu$e from Vijay fans on twitter for putting out a negative remark about his film Sura.

വിജയ് ചിത്രം സുരയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രനെ ചീത്തവിളിച്ച് വിജയ് ആരാധകര്‍. ഇംതിയാസ് അലിയുടെ ഷാരൂഖ്-അനുഷ്‌ക ചിത്രം ജബ് ഹരി മെറ്റ് സേജലിനെ വിമര്‍ശിച്ചായിരുന്നു ധന്യയുടെ പോസ്റ്റ്. സുര എന്നചിത്രം ഇന്റര്‍വെല്‍ വരെ കണ്ട് ഇറങ്ങിപ്പോരേണ്ടി വന്നു. എന്നാല്‍ ജബ് ഹരി മെറ്റ് സേജല്‍ ആ റെക്കോര്‍ഡ് തകര്‍ത്തു. ഇത് കേട്ടതോടെ വിജയ് ആരാധകരെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം സൈബര്‍ അക്രമികള്‍ ധന്യയെ കടന്നാക്രമിക്കുകയായിരുന്നു.